ധോണിയെക്കുറിച്ച് മാലിക്ക് പറഞ്ഞത്! | Oneindia Malayalam

2017-09-16 1

Mahendra Singh Dhoni's popularity around the globe is probably only matched by Sachin Tendulkar. The amount of respect he commands on and odd the field is phenomenal and even his opponents think the same.

എക്കാലത്തെയും ഇതിഹാസ താരമാണ് എം എസ് ധോണിയെന്ന് പാകിസ്താന്‍ മുന്‍ ക്യാപ്റ്റന്‍ ശുഐബ് മാലിക്. ട്വിറ്ററില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് മാലിക് ധോണിയെക്കുറിച്ച് പറഞ്ഞത്. വ്യാഴാഴ്ച ആരാധകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം തന്‍റെ ട്വിറ്റര്‍ പേജിലൂടെ ഷൊഐബ് മാലിക് നല്‍കിയിരുന്നു. അതിനിടയിലാണ് ഒരാള്‍ ധോണിയെക്കുറിച്ച് ചോദിച്ചത്.